ഉള്ള്യേരി: മോടമ്പത്ത് ഇബ്രാഹിം (64) മുണ്ടോത്ത് കൈപ്രംകണ്ടി വീട്ടിൽ നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സബീൽ, നുബില, ജസീൽ. മരുമക്കൾ: റഹീസ് ചെമ്പ്ര, സിംന ചാലിക്കര. സഹോദരങ്ങൾ: ആലിക്കുഞ്ഞി, അബു, നാസർ, ഹംസ, ജാഫർ, സൈനബ.