രാമനാട്ടുകര: താഴെ പുല്ലുംകുന്ന് തടത്തിൽ മുഹമ്മദിന്റെ ഭാര്യ ആമിന ഹജ്ജുമ്മ (72) നിര്യാതയായി.
മക്കൾ: അബൂബക്കർ, മജീദ്, സാബിറ, സമീറ, ബുഷറ. മരുമക്കൾ: ആസിയ ബീവി (പെരുമുഖം), ഫൗസിയ (കോടമ്പുഴ), മൊയ്തീൻ (കെള്ളിക്കൂടം), മൻസൂറലി (പള്ളിക്കൽ ബസാർ), പരേതനായ മുഹമ്മദ് (കൊട്ടപ്പുറം).