കോഴിക്കോട്: തോപ്പയിൽ അവിയിൽ പറമ്പിൽ പരേതനായ കുഞ്ഞാലന്റെ മകൻ വെള്ളയിൽ ചെക്രയിൻ വളപ്പിൽ മുഹമ്മദ് മുസ്തഫ (58) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: മുഹമ്മദ് മുൻസീർ, മുഹമ്മദ് സുനു, മുഫ്സീറ.