മുക്കം: തൂങ്ങാം0പുറം പരേതയായ അബ്ദുല്ലയുടെ ഭാര്യ മുത്തുബീവി (67) നിര്യാതയായി. മക്കൾ: ഷെമി, ഷമീർ, ശകീർ, ഷംലീർ, നിസാർ, ഷൗക്കത്ത്, നെജി, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: ഉമ്മുസൽമ, ജുമൈലത്ത്, സുമി, സബീന, അഷ്റഫ്, റഷീദ്, പരേതനായ ബഷീർ.