കൂടത്തായ്: കരിങ്ങമണ്ണ പൊയിലിൽ ജാനു അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: വസന്തകുമാർ (കോഴിക്കോട് മെഡിക്കൽ കോളജ്), രജിത (കുറ്റ്യാടി), ശ്രീലത (അഗ്രികൾച്ചറൽ ബാങ്ക് താമരശ്ശേരി), വിനയൻ, വിജയൻ. മരുമക്കൾ: സുധാകരൻ (കുറ്റ്യാടി), രവീന്ദ്രൻ (ശോഭി, സെക്യൂരിറ്റി കോഴിക്കോട് മെഡിക്കൽ കോളജ്), സുനിത. സഞ്ചയനം ഞായറാഴ്ച.