മാനന്തവാടി: നഗരത്തിലെ വ്യാപാരിയായിരുന്ന കണിയാരം സബ്സ്റ്റേഷൻ കുന്ന് തറമ്മൽ കുമാരസ്വാമി (71) നിര്യാതനായി. ഭാര്യ: മൃദുല. മക്കൾ: അഖില, ഐശ്വര്യ. മരുമകൻ: അഭിലാഷ്.