കൽപറ്റ: കൈനാട്ടി തങ്കവിലാസം വീട്ടിൽ മീനാകുമാരി (63) നിര്യാതയായി. ഭർത്താവ്: സോമശേഖരൻ പിള്ള (റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ). മക്കൾ: അഖിൽ (മുട്ടിൽ ഗ്രാമപഞ്ചായത്ത് ഓഫിസ്), സ്മിത (യു.എസ്.എ). മരുമക്കൾ: രാകേഷ്, പ്രവീണ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.