നടവയൽ: ചീങ്ങോട് പഴയിടത്ത് മേരി (77) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: സാബു, ഷാജു, സിസ്റ്റർ ടീന, സിസ്റ്റർ ട്രീസ, വിജി, പരേതയായ ബിൻസി. മരുമക്കൾ: സാലി, റീജ, സണ്ണി, ഷിജോ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.