പൊഴുതന: ആറാം മൈൽ വലിയ പാറ കെ.പി. സലിം കോയ തങ്ങൾ (60) നിര്യാതനായി. ഭാര്യ: മുല്ല ബീവി. മക്കൾ: നജ്മു, ഹഫ്സത്ത്, നിസാമു. മരുമക്കൾ: ഇബ്രാഹിം ഫൈസി ആറാം മൈൽ, ഇഖ്ബാൽ കോളിച്ചാൽ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ആറാം മൈൽ ജുമാ മസ്ജിദിൽ.