ഉരുവച്ചാൽ: മിൽമ വ്യാപാരി പരേതനായ എസ്.വി. ഉമ്മറിന്റെ മകൻ നെല്ലൂന്നി എസ്.വി. ഹൗസിൽ കെ.കെ. റാഷിദ് (42) നിര്യാതനായി. മാതാവ്: കെ.കെ. സുബൈദ. ഭാര്യ: കെ. സലീന (കീച്ചേരി). മക്കൾ: സിയാദ്, ഫാത്തിമ ( ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: റംഷാദ് (ദുബൈ), ശബാന, റസീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പഴശ്ശി പള്ളി ഖബർസ്ഥാനിൽ.