ഇരിക്കൂർ: സിദ്ദിഖ് നഗർ പട്ടീൽ ബിസ്മി റോഡിനു സമീപം ആർ.പി ഹൗസിൽ വളപ്പിനകത്ത് അബ്ദുല്ല (63) നിര്യാതനായി. ഭാര്യ: കെ. കുഞ്ഞാത്തുമ്മ. മക്കൾ: ആയിഷ, അനീസ, അൻസാർ. മരുമക്കൾ: ആർ.പി. സലീം, ബഷീർ, മുനീറ. സഹോദരങ്ങൾ: ആയിഷ, ഹുസൈൻ, പരേതനായ അശ്റഫ് (വയക്കാംകോട്).