ശ്രീകണ്ഠപുരം: എള്ളരിഞ്ഞി പൂവത്തെ അമ്പിലോത്ത് കല്യാണിയമ്മ (തമ്പായി -95) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയവീട്ടിൽ കുഞ്ഞിക്കണ്ണൻ. മക്കൾ: കരുണാകരൻ (റിട്ട. വി.ഇ.ഒ), മീനാക്ഷി (തളിയിൽ), ദാമോദരൻ (റിട്ട. എം.ഇ.എസ്), ഗംഗാധരൻ, കുഞ്ഞിരാമൻ. മരുമക്കൾ: പത്മിനി (കുറ്റ്യാട്ടൂർ), നാരായണൻ (തളിയിൽ), പ്രേമലത (തൃക്കരിപ്പൂർ), സുലോചന (എള്ളരിഞ്ഞി), ഷൈലജ (കാഞ്ഞിലേരി).