ശ്രീകണ്ഠപുരം: മലപ്പട്ടം അഡൂരിലെ പുതുശ്ശേരി കൃഷ്ണൻ നായർ (86) നിര്യാതനായി. ഏറെക്കാലം തളിപ്പറമ്പ് കേരള ആയുർവേദ ഫാർമസിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ടി.വി. ശ്രീദേവി. മക്കൾ: ശാന്ത, സൗമിനി, നാരായണ.