പഴയങ്ങാടി: ഏഴോം പഞ്ചായത്തിനു സമീപത്തെ ഒ.വി. ഗോപാലൻ (79) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: സുമി, മാലു, രഞ്ചു, പിങ്കി. മരുമക്കൾ: അമർദേവ് (കൊല്ലം), വിനോദ് (ഏഴോം). സഹോദരങ്ങൾ: കല്യാണി, പരേതനായ നാരായണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.