ഇരിട്ടി: കാക്കയങ്ങാട് നല്ലൂർ വടക്കേടത്ത് ജാനകി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാമത്ത് പത്മനാഭൻ നായർ. മക്കൾ: ഉഷ (വേളം), ഗിരിജ, ശോഭ, മണി (വെള്ളിയാംപറമ്പ്), വിശ്വനാഥൻ (കെ.എസ്.ഇ.ബി), പ്രകാശൻ (രാജസ്ഥാൻ), വിനി (ഇരിവേരി). മരുമക്കൾ: മുകുന്ദൻ, മധു, സുഷമ, സരിത, കൃഷ്ണൻ, പരേതനായ കൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച 9ന് തില്ലങ്കേരി ശാന്തിതീരം വാതക ശ്മശാനത്തിൽ.