പയ്യന്നൂർ: രാമന്തളി പുതിയ പുഴക്കരയിലെ കെ. സുബൈർ (55) നിര്യാതനായി. ഭാര്യ: സി. റസിയ. മക്കൾ: സിയാദ്, സവാദ്, സിനാൻ. സഹോദരങ്ങൾ: ഷൗക്കത്ത്, അബൂബക്കർ, കുഞ്ഞാമിന, താഹിറ.