കേളകം: രാമച്ചിയിലെ പൊയ്ക്കക്കുഴി പരമേശ്വരൻ നായർ (86) നിര്യാതനായി. ഭാര്യ: സുഭദ്രമ്മ. മക്കൾ: കലാകുമാരി, അമ്പിളി, ഉഷ, ശകുന്തള, ബിന്ദു, ലതിക. മരുമക്കൾ: കൃഷ്ണൻ, ഭരതൻ, ഗിരീഷ്, അനിൽകുമാർ, സുനിൽ, ജിതേഷ്.