ശ്രീകണ്ഠപുരം: കോട്ടൂർ ചാക്ക്യാറയിലെ കോട്ടയാട്ട് പുതിയപുരയിൽ പത്മനാഭൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: കവിത, സവിത, സജിത, ബിജുഷ്. മരുമക്കൾ: വിജയൻ, സജീവൻ, കൃഷ്ണൻ, ജിഷ. സഹോദരി: ചീയ്യയി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.