പാനൂർ: സെന്റർ എലാങ്കോട് മീത്തലെ കണ്ണൻകോട് അസ്ലം (58) നിര്യാതനായി. ഭാര്യ: നസ്രിയ. മക്കൾ: അസ്ന, അർഷിന, മർഷാന, ഫയാസ്. മരുമകൻ: ഫഹദ്. സഹോദരങ്ങൾ: ജമീല, മുഹമ്മദ്, നഫീസു.