പാനൂർ: പൊയിലൂരിലെ ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ വിളക്കോട്ടൂരിലെ അരയാലുള്ള പറമ്പത്ത് കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മകൾ: സിന്ദഗി (അധ്യാപിക, പാനൂർ പി.ആർ.എം ഹയർ സെക്കൻഡറി സ്കൂൾ - കെ.എസ്.ടി.സി സംസ്ഥാന കമ്മിറ്റി അംഗം). മരുമകൻ: രവീന്ദ്രൻ (പൊയിലൂർ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ഗോവിന്ദൻ, കല്ലു, പരേതരായ കുഞ്ഞമ്പു, ചിരുത, നുറുമ്പ്.