ചൊക്ലി: മേനപ്രം നെല്ലിക്ക ബസാറിൽ പരവന്റെവിട ശ്രീമതി (74) നിര്യാതയായി. ഭർത്താവ്: പരേതനായ അണ്ടിലേരി നാരായണൻ. മക്കൾ: സിഷ, സിന്ധു (മംഗലാപുരം), സിന (എൽ.ഐ.സി ഏജന്റ്), സിജ (പുണെ). മരുമക്കൾ: ജയരാജൻ(കച്ചവടം), രാജൻ (മംഗലാപുരം), രതീഷ് ബാബു (കവിയൂർ), സജിവൻ (പുണെ). സഹോദരങ്ങൾ: രാഘവൻ, സാവിത്രി, സൗമിനി, പരേതരായ ശാരദ, ഉഷ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.