മാഹി: ചാലക്കര പോന്തയാട്ട് ഫാർമ റോഡിൽ രാഘവത്തിലെ നടുവിൽ തുണ്ടിയിൽ രാധ (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മകൻ: വിശ്വനാഥൻ (വിമുക്തഭടൻ). മരുമകൾ: പായറ്റ നിർമല. സഹോദരങ്ങൾ: നാണു നമ്പ്യാർ (റിട്ട. സ്പിന്നിങ് മിൽ, മാഹി), ശ്രീമതി (മട്ടന്നൂർ), പരേതരായ ഓമന, ദാമോദരൻ നമ്പ്യാർ (കേരള പൊലീസ്), സരോജിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.