പാനൂർ: കണ്ണംവള്ളി പള്ളിക്ക് സമീപം ഏരക്കേന്റെവിട താമസിക്കുന്ന കോളിപ്പൊയിൽ (തയ്യുള്ളതിൽ) ടി.സി. മഹമൂദ് ഹാജി (73) നിര്യാതനായി. പിതാവ്: പരേതനായ അബ്ദു. മാതാവ്: കുഞ്ഞിപ്പാത്തു ഹജ്ജുമ്മ. ഭാര്യ: സൈനബ. മക്കൾ: റാഷിദ്, സിയാദ്, റെജീന, റെസീന, പരേതനായ റംഷു. മരുമക്കൾ: സലീം മണ്ടല, കാസിം, ജാസ്മിന, നഫില. സഹോദരങ്ങൾ: നബീസു, ബഷീർ, റസാഖ്, പരേതനായ ഉസ്മാൻ.