കാടാച്ചിറ: പൂക്കോത്ത് ആമീന്റവിട അബൂട്ടി (84) നിര്യാതനായി. കൂത്തുപറമ്പ് സ്വദേശിയാണ്. ഭാര്യ: പരേതയായ കാടാച്ചിറ പത്തുക്കാലൻ തെക്കയിൽ ഹസീന. മക്കൾ: റിയാസ്, റമീസ്, റജീസ്, റകീബ്, റിയാം, റിഷാന. മരുമക്കൾ: റസ്ന, റഹീന, ഷിനു, ഷഫീർ, അസ്ന. സഹോദരങ്ങൾ: പാത്തൂട്ടി, കുഞ്ഞാമിന, മൊയ്തു, ഹാഷിം, സയീദ്, പരേതരായ പോക്കു, അസു.