കൂത്തുപറമ്പ്: പാട്യം കൂറ്റേരിപ്പൊയിലിലെ കല്ലൻ ശാരദ (90) നിര്യാതനായി. ഭർത്താവ്: പരേതനായ എം.പി. ചാത്തുക്കുട്ടി മേസ്ത്രി. മക്കൾ: വിനോദൻ (മുംബൈ), ഹരീന്ദ്രൻ (കുവൈത്ത്), ബീന, രാജീവൻ (രാജീവ് ഗാന്ധി എച്ച്.എസ്.എസ് മൊകേരി), പരേതനായ ദിനേശ്ബാബു. മരുമക്കൾ: ഉഷ (എലാങ്കോട്), ലിസി (ഉളിക്കൽ), സുധ (വിളക്കോട്ടൂർ), ബാലൻ (കണ്ണംവെള്ളി), സുഷ (തട്ടോളിക്കര). സഹോദരങ്ങൾ: പരേതരായ കല്ലൻകുഞ്ഞിക്കണ്ണൻ, കല്ലൻ അനന്തൻ, കല്ലൻചാത്തു, കല്ലൻ വാസു.