തലശ്ശേരി: മണ്ണയാട്ടെ വലിയ പറമ്പത്ത് യശോദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ശ്രീജ, അനിൽകുമാർ, ദിലീപ്കുമാർ, ബിന്ദു. മരുമക്കൾ: സീന, അജിത്ത്, പരേതനായ രഘുനാഥ്.