മാഹി: ഫ്രഞ്ച് പെട്ടിപ്പാലത്തിനടുത്ത് എറാഞ്ചേരി ആയിഷ (77) നിര്യാതയായി. ഭർത്താവ്: പരേതനായ മൂപ്പന്റവിട അബൂബക്കർ. മക്കൾ: നാസർ, ഹാരിസ്, സഹീർ, ഷക്കീല, ജസീല. മരുമക്കൾ: ആയിഷ, ഷമീറ, റുബീന, റാഫി, ഷറഫുദ്ദീൻ.