കതിരൂർ: കുറ്റ്യേരിച്ചാൽ റോഡിലെ മുനാസ് മൻസിലിൽ മല്ലാട്ടി രണ്ടുപുരയിൽ ഷഹീദ് (46) നിര്യാതനായി. പരേതരായ പൊന്മാനിച്ചി ഉമ്മറിന്റെയും എം.ആർ. കുഞ്ഞാമിനയുടെയും മകനാണ്. സഹോദരങ്ങൾ: എം.ആർ. ഹഫ്സ, ഷഫീഖ്, ഉമൈറ, ഷംസു, ജലീൽ.