പാനൂർ: അരയാക്കൂലിലെ കുളങ്ങേരത്ത് സരോജിനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലക്കുറുപ്പ്. മക്കൾ: രത്നകുമാരി, അനിൽകുമാർ, ഗീത, പ്രകാശ്, നൈന. മരുമക്കൾ: ഗോപകുമാർ, ഗീത, റീത.