അഴിക്കോട്: ചെമ്മരശ്ശേരിപ്പാറ പള്ളിപ്പിരിയാരത്തു ലക്ഷ്മിക്കുട്ടിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ തോട്ടത്തിൽ ഗുരുക്കൾ. മക്കൾ: രമാദേവി, ജയൻ, സുമ, ബാബുരാജ്, പരേതയായ ഉഷ. മരുമക്കൾ: ശ്രീധരൻ, രമണി, സഹദേവൻ, ജയശ്രീ, മനോഹരൻ.