പയ്യോളി: മുചുകുന്ന് വടക്കെ നടുവിലയിൽ രാരുക്കുട്ടി കുറുപ്പ് (87) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: നാരായണൻ, പരേതനായ ഗംഗാധരൻ. മരുമക്കൾ: റീന, പരേതയായ സുനിത. സഹോദരങ്ങൾ: കുഞ്ഞിരാമകുറുപ്പ്, പരേതയായ നാരായണി.