അത്തോളി: പരേതനായ കിണറുള്ള കണ്ടി ബീരാൻ കുട്ടി ഹാജിയുടെ ഭാര്യ ഖദീശ കുട്ടി ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: മുനീർ, റസിയാബി, സജീന പരേതനായ അബൂബക്കർ. മരുമക്കൾ: കലന്തൻ കുട്ടി ഉള്ളിയേരി, റഫീഖ് നന്മണ്ട, സലീന, സഫീദ. സഹോദരങ്ങൾ: ഇമ്പിച്ചാമിന, ആസിയ, ബീബി, ഹലീമ, അബ്ദുല്ല, പരേതരായ പാത്തു, മുഹമ്മദ് കോയ, മൊയ്തീൻ കോയ, മറിയം.