കായക്കൊടി: എളങ്ങാരംകോട്ട് മറിയം (63) നിര്യാതയായി. ഭർത്താവ്: ഊരാൾ മണ്ണിൽ മൊയ്തു (പാറക്കടവ്). മകൻ: മഅറൂഫ്. സഹോദരങ്ങൾ: ബിയ്യാത്തു (കള്ളാട്), നബീസ (മാനന്തവാടി), സാറ (നടുപ്പൊയിൽ), പരേതയായ അയിശ.