കീഴരിയൂർ: കുന്നുമ്മൽ മാധവി (72) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ബാബു വൃന്ദാവനം, റീന ചെറുവണ്ണൂർ. മരുമക്കൾ: സനീത, പിലാക്കാട്ട് രാമചന്ദ്രൻ (ചെറുവണ്ണൂർ). സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, പി.കെ. ഗോവിന്ദൻ (മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ). ദാസൻ (കൊയിലാണ്ടി നിത്യാനന്ദ), പരേതരായ രാമൻ, നാരായണൻ, കുഞ്ഞിക്കേളപ്പൻ.