കൊയിലാണ്ടി: കാപ്പാട് മുനമ്പത്ത് ആമിന (84, സലഫി കോട്ടേജ്) നിര്യാതയായി.ഭർത്താവ്: പരേതനായ ചെറിയാറക്കൽ അബു. മക്കൾ: നാസർ, റഷീദ്. മരുമക്കൾ: ഹഫ്സ, നസീമ.