നന്തി ബസാർ: പുറക്കാട് പുളിഞ്ഞോളി നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: നാഗത്ത് കുഞ്ഞിക്കല്യാണി അമ്മ. മകൻ: രാജൻ.
മരുമകൾ: ജിഷ കൂടത്തിൽ (ചിങ്ങപുരം). സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ (ചിങ്ങപുരം റിട്ട. എയർ ഫോഴ്സ്), പരേതരായ കുഞ്ഞിരാമൻ നായർ, വിലാസിനി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.