കൊയിലാണ്ടി: പെരുവട്ടൂർ ഇയ്യഞ്ചേരി കൂടത്തിൽ മാധവി അമ്മ (75) നിര്യാതയായി. ഭർത്താവ്: വാസു നായർ. മക്കൾ: അഡ്വ. കെ. സത്യൻ (കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ), ഷീജ. മരുമക്കൾ: കവിത (അധ്യാപിക), സുകുമാരൻ (ഗുജറാത്ത്). സഹോദരങ്ങൾ: പാർവതി, ബാലൻ. സംസ്കാരം വെള്ളിയാഴ്ച നാലിന്.