കക്കട്ടിൽ: പാതിരിപ്പറ്റ കുനിയിൽ ഇടത്തിൽ കല്യാണി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ നീലേച്ചു കുന്നുമ്മൽ നാണു കുറുപ്പ്. മക്കൾ: വനജ, ബാബുരാജൻ. മരുമകൾ: വത്സല (ചെമ്മരത്തൂർ). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, നാരായണി അമ്മ, പാർവതി അമ്മ.