വടകര: ചോറോട് മുട്ടുങ്ങൽ പോതു ഷുഹൈബ് (46) നിര്യാതനായി. ഭാര്യ: നാദഷ. പരേതരായ സി. കെ. മൊയ്തുവിന്റെയും സൈനബയുടെയും മകനാണ്. സഹോദരൻ: അയൂബ്.