വേളം: പള്ളിയത്തെ സജീവ കോൺഗ്രസ് പ്രവർത്തകൻ നമ്പാട്ടിൽ വിനോദൻ (58) നിര്യാതനായി. പിതാവ്: പരേതനായ പൊക്കിണൻ. മാതാവ്: ജാനു. ഭാര്യ: പുഷ്പ. മക്കൾ: അരുൺ, അഖിൽ. മരുമക്കൾ: ജിൻസി, അയന. സഹോദരങ്ങൾ: രവീന്ദ്രൻ, ഗിരീശൻ.