കോഴിക്കോട്: മണ്ണൂര്‍ ചാന്തം പള്ളിയില്‍ മടവമ്പാട്ട് സൗമിനി (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മടവമ്പാട്ട് പറങ്ങോടന്. മക്കള്‍: ശിവരാമകൃഷ്ണന് (റിട്ട. കപ്പല്‍ശാല ഉദ്യോഗസ്ഥന്), സോമന് (സ്മാര്‍ട്ട് കളര്‍ ഗാലറി), ജയകുമാര്‍ (ഇന്‍ഷുറന്‍സ് ഏജന്റ്). മരുമക്കള്‍: ബേബി, സുലേഖ, പേരോത്ത് ഷിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മകന് ശിവരാമ കൃഷ്ണന്റെ വീട്ടുവളപ്പില്‍.