കുറ്റ്യാടി: മരുതോങ്കര മന്ദിക്കണ്ടി ദേവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: രാജീവൻ (ബാർബർ ഷോപ്പ് മരുതോങ്കര), രതി. മരുമക്കൾ: സുരേന്ദ്രൻ, സുജിന.