എളേറ്റിൽ: പന്നൂർ പാട്ടത്തിൽ ആലി (72) നിര്യാതനായി. ഭാര്യ: നഫീസ കിഴക്കയിൽ (പരപ്പാറ). മക്കൾ: സുബൈർ പാട്ടത്തിൽ (ആലിബാവ), ഹാജറ, ജാഫറ പാലങ്ങാട്. മരുമക്കൾ: ഹനീഫ പാലങ്ങാട്, ഫസീല കാക്കൂർ.