താമരശ്ശേരി: കോരങ്ങാട് വട്ടക്കൊരുവിൽ രാധ (69) നിര്യാതയായി. ഭർത്താവ്: പി.കെ. കൃഷ്ണൻകുട്ടി നായർ. മകൻ: പി.കെ. ഷാജി (കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ). മരുമകൾ: ശ്രീകല (ഗവ. ഹൈസ്കൂൾ കൊക്കല്ലൂർ).