കുറ്റ്യാടി: മലഞ്ചരക്ക് വ്യാപാരി അടുക്കത്ത് പൊയിലങ്കി മൊയ്തു (75) നിര്യാതനായി. കുളിക്കുന്നപാറ, സെന്റർമുക്ക്, പശുക്കടവ് ജുമാ മസ്ജിദുകളുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കുനിയിൽ കുഞ്ഞാമി. മക്കൾ: റംല, അലി (കുറ്റ്യാടി കോക്കനട്ട് ഓയിൽ, മലഞ്ചരക്ക് വ്യാപാരി), നസീർ (ചിന്നൂസ് ഇലക്ട്രോണിക്സ്, ചിന്നൂസ് ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ). മരുമക്കൾ: കലന്തൻ ബഷീർ (സിനിമ നടൻ), മൈമൂന (വാണിമേൽ), ഷംന (കുറ്റ്യാടി). സഹോദരങ്ങൾ: സലാം, ഹമീദ്, റാബിയ, പരേതരായ അബ്ദുല്ല, കുഞ്ഞാമി.