മുക്കം: ഗോതമ്പറോഡ് തോണിച്ചാൽ ജാനകി (76) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: സജീഷ്, കോമള, ബബിത, പുഷ്പ, രജനി, ജസി, പ്രസീത. മരുമക്കൾ: നിത്യാനന്ദൻ (തോട്ടു മുക്കം), മോഹനൻ (ചെറുപ്പ), സോമൻ (ചെമ്രക്കാട്ടൂർ), വി.പി. ശശീന്ദ്രൻ (ചെറുവാടി), വിനോദ് (തോട്ടുമുക്കം), ഗിരീഷ് (കണ്ണിപ്പറമ്പ്), ശുഭ (കൊല്ലം).