മുക്കം: കളരിക്കണ്ടി കല്ലുവെട്ട് കുഴിയിൽ കൃഷ്ണൻ വൈദ്യർ (74) നിര്യാതനായി. ഭാര്യ: ഹേമലത. മക്കൾ: ഷിബു, ഷീന. മരുമക്കൾ: സുജ, പ്രദീപ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഓടത്തെരുവ് പൊതുശ്മശാനത്തിൽ.