ബേപ്പൂർ: കയർ ഫാക്ടറിക്ക് മുൻവശം പെരിങ്കൽതൊടി പുത്തൻവീട്ടിൽ ഉമൈബ (52) നിര്യാതയായി. പിതാവ്: പരേതനായ പി.വി. മൊയ്തീൻ. മാതാവ്: പരേതയായ മറിയംബി. ഭർത്താവ്: പുത്തലത്ത് ഇൽയാസ് (ലോഫ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട്).
മക്കൾ: മറിയ (ഗവേഷക, ലയോള കോളജ് ചെന്നൈ), അറഫ (ഇൻഫോ പാർക്ക് തിരുവനന്തപുരം), മിൻഹാജ്.
സഹോദരങ്ങൾ: നസീമ, സൈഫുന്നിസ.