കോഴിക്കോട്: തൃക്കണ്ടിയൂർ ഗോപാൽ മോഹൻ (53) ഹൈദരാബാദിൽ നിര്യാതനായി.
സോഫ്റ്റ്വെയർ എൻജിനീയറായിരുന്നു. പരേതനായ പരപ്പിൽ വിഷ്ണുമേനോന്റെയും (സി.എ) ഗീത മേനോന്റെയും തൃക്കണ്ടിയൂർ (സീതസദൻ ചാലപ്പുറം) മകനാണ്. ഭാര്യ: ശ്രീലത. മകൾ: ശ്രീലക്ഷ്മി. സഹോദരി: തങ്കം അശോക്.