കടലുണ്ടി: മണ്ണൂർ പൂച്ചേരിക്കുന്ന് ആരയിൽ കോഴിക്കളം റോഡിന് സമീപം വല്ല്യട്ടായിൽ വാസു (85) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: റീജ (പാസ്പോർട്ട് ഓഫിസ്, അഹ്മദാബാദ്), റീന (എ.എസ് ചേലേമ്പ്ര പഞ്ചായത്ത്). മരുമക്കൾ: കൃഷ്ണൻ (കൊളത്തറ), മുരളി (ചെട്ടിപ്പടി). സഹോദരങ്ങൾ: സൗമിനി, പ്രേമി, ബാലരാജൻ, വനജ, പരേതയായ ദാക്ഷായണി. സഞ്ചയനം തിങ്കളാഴ്ച.